2009, മാർച്ച് 13, വെള്ളിയാഴ്‌ച

കഥാപ്രസംഗം എന്ന അധികപ്രസംഗം

OCSC ഹോസ്റ്റല്‍ ഡേ-യ്ക്ക് ജിഹാസും ഞാന്‍ ചേര്‍ന്ന് അവതരിപ്പിച്ച കഥാ പ്രസംഗത്തിലെ ഒരു ഗാനം

മാനം നീളെ മിന്നി തെന്നി തെളിയും താരകളും
താഴെ നോക്കി പുന്ചിരി തൂകും മാദക രാവുകളില്‍
പൂവില്‍ തെന്നും പൂമ്പാറ്റകള്‍ പോല്‍ പാറി നടന്നീടാം
പൂത്ത നിലാവിന്‍ പുതുശോഭയില്‍ നാം മുങ്ങിത്താണീടാം.

ആരും കൂവിയില്ലെന്നാ തോന്നുന്നത്.. അതോ കൂവിയോ? ആര്‍ക്കറിയാം..

2 അഭിപ്രായങ്ങൾ: