2009, മേയ് 12, ചൊവ്വാഴ്ച

അപ്പുവും ദൊപ്പുവും – 3 (Assignment Second Year)

അപ്പു തന്‍റെ assignment എല്ലാം തനിയെ എഴുതുമായിരുന്നു.

എന്നാല്‍ ദൊപ്പു assignment ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് എഴുതിച്ചിരുന്നത്.

ഒരിക്കല്‍ പരീക്ഷക്ക്‌ വന്ന പത്ത് മാര്‍ക്കിന്‍റെ മൂന്നു എസ്സേകളും assignment topic-ഇല്‍ നിന്നാണ് വന്നത്.
തന്‍റെ assignment തനിയെ എഴുതിയിരുന്ന അപ്പുവിനു എല്ലാം നന്നായി എഴുതാനായി. എന്നാല്‍ മടിയനായ ദൊപ്പുവിനു ഒന്ന് പോലും എഴുതാനായില്ല. അങ്ങനെ ദൊപ്പു പരീക്ഷയില്‍ തോറ്റു പോയി.

ps: ദൊപ്പു അന്നു തുണ്ട് വച്ചിരുന്നില്ല..

3 അഭിപ്രായങ്ങൾ:

  1. പിറ്റേട്ടാ,
    കൊള്ളം നന്നായിട്ടൂണ്ട്.
    മലയാളം അഗ്രഗേറ്ററുകളില്‍ ഒന്നു പരീക്ഷിച്ചുകൂടെ?

    മറുപടിഇല്ലാതാക്കൂ
  2. ഇല്ല കുമാരേട്ടാ.. ഓരോ തിരക്കുകളില്‍ പെട്ട് പോയി.. മടി എന്ന് പറയുന്നതാവും കൂടുതല്‍ ശരി...

    മറുപടിഇല്ലാതാക്കൂ